മഹാ നടന്‍ മധുവിന്റെയും മലയാളികളുടെ സ്വന്തം സംവിധായകന്‍ ഹരിഹരന്റെയും സാന്നിധ്യത്തില്‍ 'നിലാവിന്റെ' ആദ്യ പ്രദര്‍ശനം ബഹ്‌റൈന്‍ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ നടന്നും . ആയിരത്തില്‍ അധികം ബഹ്‌റൈന്‍ സിനിമ പ്രേക്ഷകരും ഗള്‍ഫിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ക്ഷണിക്കപെട്ട വ്യക്തികളുടെ സാന്നിധ്യം ഉണ്ടായിരുന്നു . പൂജ ചടങ്ങില്‍ പത്മശ്രീ ഡോക്ടര്‍ രവി പിള്ള, സോമന്‍ ബേബി , പി. ഉണ്ണികൃഷ്ണന്‍ , പിവി. രാധാകൃഷ്ണ പിള്ള എന്നിവര്‍ സംബന്ധിച്ചു. ഒന്നര മണിക്കൂര്‍ ദൈര്‍ഖ്യമുള്ള ചിത്രത്തിന് ശേഷം, മധു ഹരിഹരന്‍ എന്നിവര്‍ ചിത്രത്തെ വിലയിരുത്തി .
Watch More Special Gallery Stuff Here
0 comments:
Post a Comment